ആലപ്പുഴ ജില്ലയില്‍ ഇന്ന് 1645 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 16.68%
1966 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി.1586 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 55 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1586 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 55 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1966 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ ആകെ 262035 പേര്‍ രോഗമുക്തരായി. 14491 പേര്‍ ചികില്‍സയിലുണ്ട്. 277 പേര്‍ കൊവിഡ് ആശുപത്രികളിലും 2334 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 10218 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 262 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2076 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1981 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 28220 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9861 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.
ഇന്ന് ജില്ലയില്‍ നഗരസഭ , പഞ്ചായത്ത് തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ
നഗരസഭ -ആലപ്പുഴ 146,ചേര്‍ത്തല 36,ചെങ്ങന്നൂര്‍ 22,കായംകുളം 48,മാവേലിക്കര 23,ഹരിപ്പാട് 32
പഞ്ചായത്തുകള്‍-ആറാട്ടുപുഴ 17,ആല 15,അമ്പലപുഴ നോര്‍ത്ത് 20,അമ്പലപ്പുഴ സൗത്ത് 11,അരൂക്കുറ്റി 4
,അരൂര്‍ 11,ആര്യാട് 76,ഭരണിക്കാവ് 23,ബുധനൂര്‍ 6,ചമ്പക്കുളം 10,ചേന്നംപള്ളിപ്പുറം 19,ചെന്നിത്തല 17
,ചേപ്പാട് 9,ചെറിയനാട് 21,ചേര്‍ത്തല സൗത്ത് 40,ചെറുതന 20,ചെട്ടികുളങ്ങര 28,ചിങ്ങോലി 13,ചുനക്കര 33,ദേവികുളങ്ങര 44,എടത്വ 60,എഴുപുന്ന 38,കടക്കരപ്പള്ളി 15,കൈനകരി 6,കണ്ടല്ലൂര്‍ 20,കഞ്ഞിക്കുഴി 17
,കാര്‍ത്തികപ്പള്ളി 25,കരുവാറ്റ 12,കാവാലം 19,കോടംതുരുത്ത് 5,കൃഷ്ണപുരം 17,കുമാരപുരം 10,കുത്തിയതോട് 4,മണ്ണഞ്ചേരി 22,മാന്നാര്‍ 23,മാരാരിക്കുളം നോര്‍ത്ത് 42,മാരാരിക്കുളം സൗത്ത് 50
,മുഹമ്മ 18,മുളക്കുഴ 18,മുതുകുളം 53,മുട്ടാര്‍ 19,നെടുമുടി 8,നീലംപേരൂര്‍ 8,നൂറനാട് 18,പാലമേല്‍ 24
,പള്ളിപ്പാട് 9,പാണാവള്ളി 8,പാണ്ടനാട് 5,പത്തിയൂര്‍ 25,പട്ടണക്കാട് 11,പെരുമ്പളം 3,പുളിങ്കുന്ന് 5,പുലിയൂര്‍ 10,പുന്നപ്ര നോര്‍ത്ത് 16,പുന്നപ്ര സൗത്ത് 14,പുറക്കാട് 10,രാമങ്കരി 7,തകഴി 8,തലവടി 10
,തണ്ണീര്‍മുക്കം 24,തഴക്കര 10,താമരക്കുളം 24,തിരുവന്‍വണ്ടൂര്‍ 7,തൃക്കുന്നപ്പുഴ 8,തുറവൂര്‍ 12,തെക്കേക്കര 53,തൈക്കാട്ടുശ്ശേരി 6,വള്ളികുന്നം 16,വയലാര്‍ 27,വീയപുരം 0,വെളിയനാട് 11,വെണ്മണി 11 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT