- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 545 പേര്‍ക്ക് കൊവിഡ്; 490 സമ്പര്‍ക്കരോഗികള്‍, 275 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്കം വഴി കോര്‍പറേഷന്‍ പരിധിയില്‍ 167 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ 11 പേരുടെ ഉറവിടം വ്യക്തമല്ല. എടച്ചേരിയില്‍ 94 പേര്‍ക്കും പോസിറ്റീവായി.

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 545 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 12 പേര്‍ക്കും അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 490 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പറേഷന്‍ പരിധിയില്‍ 167 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ 11 പേരുടെ ഉറവിടം വ്യക്തമല്ല. എടച്ചേരിയില്‍ 94 പേര്‍ക്കും പോസിറ്റീവായി.
15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3,421 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 275 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 3421 ആണ്. മറ്റു ജില്ലക്കാരായ 192 പേരാണ് കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളളത്.
വിദേശത്തുനിന്ന് എത്തിയവര്‍ - 12
ബാലുശ്ശേരി - 01
ഏറാമല - 01
ഫറോക്ക് - 06
മുക്കം - 01
നാദാപുരം - 01
പനങ്ങാട് - 01
തലക്കുളത്തൂര്‍ - 01
അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 09
ഫറോക്ക് - 01
കോട്ടൂര്‍ - 02
മുക്കം - 03
പനങ്ങാട് - 01
വില്യാപ്പളളി - 01
കര്‍ണാടക - 01
ഉറവിടം വ്യക്തമല്ലാത്തവര്‍ - 34
ആവള-ചെറുവണ്ണൂര്‍ - 01
അഴിയൂര്‍ - 01
ബാലുശ്ശേരി - 01
ചോറോട് - 03
ഏറാമല - 01
കടലുണ്ടി - 02
കൊയിലാണ്ടി - 02
കോഴിക്കോട് കോര്‍പ്പറേഷന്‍ - 11
കുന്ദമംഗലം - 02
നാദാപുരം - 02
ഒഞ്ചിയം - 01
പനങ്ങാട് - 01
പയ്യോളി - 01
താമരശ്ശേരി - 02
തിരുവമ്പാടി - 01
വാണിമേല്‍ - 01
ചാത്തമംഗലം - 01
സമ്പര്‍ക്കം വഴി- 490
കോഴിക്കോട് കോര്‍പറേഷന്‍ - 156
(ആരോഗ്യപ്രവര്‍ത്തകര്‍ 02)
(ചെറുവണ്ണൂര്‍, മാങ്കാവ്, വെസ്ററ്ഹില്‍, നടക്കാവ്, ചേവരമ്പലം, ഗാന്ധിറോഡ്, പുതിയ കടവ്, പൊക്കുന്ന്, മലാപ്പറമ്പ്, ചക്കുംകടവ്, കണ്ണങ്കടവ്, പുതിയങ്ങാടി, മൂഴിക്കല്‍, എലത്തൂര്‍, അത്താണിക്കല്‍, കൊളത്തറ, കപ്പയ്ക്കല്‍, തിരുത്തിയാട്, കണ്ടംകുളങ്ങര, പുതിയാപ്പ, എരഞ്ഞിപ്പാലം, വേങ്ങേരി, കല്ലായി, കോട്ടൂളി, പന്നിയങ്കര, കിണാശ്ശേരി, കുണ്ടുപറമ്പ്, ചേവായൂര്‍, നല്ലളം, ബേപ്പൂര്‍)
എടച്ചേരി - 94
ചോറോട് - 29
ഫറോക്ക് - 20
വില്യാപ്പളളി - 19
ഒഞ്ചിയം - 18
നരിപ്പറ്റ - 15
നാദാപുരം - 13
കടലുണ്ടി - 11
കൊടുവളളി - 09
ചെറുവണ്ണൂര്‍ ആവള - 03 (ആരോഗ്യപ്രവര്‍ത്തക 1)
തലക്കുളത്തൂര്‍ - 06
മുക്കം - 08 (ആരോഗ്യപ്രവര്‍ത്തകര്‍ 02)
ഉണ്ണിക്കുളം - 06
പനങ്ങാട് - 07 (ആരോഗ്യപ്രവര്‍ത്തക 1)
ചെക്യാട് - 06 (ആരോഗ്യപ്രവര്‍ത്തകര്‍ 06)
താമരശ്ശേരി - 05
മേപ്പയ്യൂര്‍ - 05
ബാലുശ്ശേരി - 04
ചക്കിട്ടപ്പാറ - 04
ചെങ്ങോട്ടുകാവ് - 03
മണിയൂര്‍ - 04 (ആരോഗ്യപ്രവര്‍ത്തക 1)
കുന്നുമ്മല്‍ - 03
മൂടാടി - 03
കുരുവട്ടൂര്‍ - 02
ചങ്ങരോത്ത് - 02
ചാത്തമംഗലം - 01
ചേളന്നൂര്‍ - 02
കായണ്ണ - 03 (ആരോഗ്യപ്രവര്‍ത്തക 1)
മടവൂര്‍ - 02
പുതുപ്പാടി - 02
വടകര - 01
കൊയിലാണ്ടി - 01
ഒളവണ്ണ - 01
പെരുവയല്‍ - 02
തിക്കോടി - 01
വാണിമേല്‍ - 01
കട്ടിപ്പാറ - 01
കക്കോടി - 01
തൂണേരി - 01
വേളം - 01
അത്തോളി - 01
കാക്കൂര്‍ - 01
കാരശ്ശേരി - 01
കൂരാച്ചുണ്ട് - 01
കുന്ദമംഗലം - 03
നന്മണ്ട - 01
ഓമശ്ശേരി - 01
പുറമേരി - 01
കൂത്താളി - 01
തിരുവമ്പാടി - 02 (ആരോഗ്യപ്രവര്‍ത്തക 01)
ആലപ്പുഴ സ്വദേശി - 01
നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവടങ്ങളില്‍ ചികില്‍സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് - 186
ഗവ. ജനറല്‍ ആശുപത്രി - 271
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 180
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 244
ഫറോക്ക് എഫ്.എല്‍.ടി. സി - 128
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 399
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 137
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 134
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 80
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 01
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 80
അമൃത എഫ്.എല്‍.ടി.സി. വടകര - 97
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 103
പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി - 83
ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 100
എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 89
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 91
എം.ഇ.എസ് കോളേജ്, കക്കോടി - 21
ഐ.ഐ.എം കുന്ദമംഗലം - 78
കെ.എം.സി.ടി നേഴ്സിംഗ് കോളേജ് - 05
എം.എം.സി - 82
മിംസ് എഫ്.എല്‍.ടി.സി കള്‍ - 35
മറ്റു സ്വകാര്യ ആശുപത്രികള്‍ - 188
വീടുകളില്‍ ചികിത്സയിലുള്ളവര്‍ - 199
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 57
(മലപ്പുറം - 13, കണ്ണൂര്‍ - 09, ആലപ്പുഴ - 01 , പാലക്കാട് - 01, തൃശൂര്‍ - 01,തിരുവനന്തപുരം - 02, എറണാകുളം- 09, വയനാട് - 21)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















