Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,966 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 22.94 ശതമാനം

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,966 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 22.94 ശതമാനം
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2,966 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2931 പേര്‍ക്കാണ് രോഗം ബാധിച്ചത്.

13,697 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 4,725 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 22.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 43367 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്.

വിദേശം 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 1

കോഴിക്കോട് കോര്‍പറേഷന്‍ 1

ഉറവിടം വ്യക്തമല്ലാത്തവര്‍ 34

അഴിയൂര്‍ 1

ചെക്യാട് 1

ഫറോക്ക് 5

കടലുണ്ടി 3

കൂരാച്ചണ്ട്് 1

കോഴിക്കോട് കോര്‍പറേഷന്‍ 2

നാദാപുരം 6

ഒളവണ്ണ 6

ഒഞ്ചിയം 1

പെരുമണ്ണ 2

തിരുവള്ളൂര്‍ 1

തൂണേരി 1

വളയം 1

വാണിമേല്‍ 3

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ 816

അരിക്കുളം 10

അത്തോളി 49

ആയഞ്ചേരി 4

അഴിയൂര്‍ 7

ബാലുശ്ശേരി 38

ചക്കിട്ടപ്പാറ 7

ചങ്ങരോത്ത് 15

ചാത്തമംഗലം 16

ചെക്കിയാട് 23

ചേളന്നൂര്‍ 65

ചേമഞ്ചേരി 21

ചെങ്ങോട്ട്കാവ് 1

ചെറുവണ്ണൂര്‍ 14

ചോറോട് 56

എടച്ചേരി 20

ഏറാമല 15

ഫറോക്ക് 81

കടലുണ്ടി 30

കക്കോടി 34

കാക്കൂര്‍ 36

കാരശ്ശേരി 64

കട്ടിപ്പാറ 33

കാവിലുംപാറ 18

കായക്കൊടി 4

കായണ്ണ 26

കീഴരിയൂര്‍ 1

കിഴക്കോത്ത് 3

കോടഞ്ചേരി 45

കൊടിയത്തൂര്‍ 18

കൊടുവള്ളി 17

കൊയിലാണ്‍ി 19

കുടരഞ്ഞി 29

കൂരാച്ചുണ്ട് 2

കൂത്താളി 6

കോട്ടൂര്‍ 22

കുന്ദമംഗലം 44

കുന്നുമ്മല്‍ 6

കുരുവട്ടൂര്‍ 44

കുറ്റിയാടി 9

മടവൂര്‍ 11

മണിയൂര്‍ 70

മരുതോങ്കര 9

മാവൂര്‍ 8

മേപ്പയ്യൂര്‍ 18

മൂടാടി 18

മുക്കം 49

നാദാപുരം 29

നടുവണ്ണൂര്‍ 15

നന്‍മണ്‍ 49

നരിക്കുനി 13

നരിപ്പറ്റ 2

നൊച്ചാട് 24

ഒളവണ്ണ 52

ഓമശ്ശേരി 31

ഒഞ്ചിയം 42

പനങ്ങാട് 6

പയ്യോളി 30

പേരാമ്പ്ര 22

പെരുമണ്ണ 16

പെരുവയല്‍ 31

പുറമേരി 14

പുതുപ്പാടി 58

രാമനാട്ടുകര 20

തലക്കുളത്തൂര്‍ 8

താമരശ്ശേരി 64

തിക്കോടി 34

തിരുവള്ളൂര്‍ 38

തിരുവമ്പാടി 11

തൂണേരി 90

തുറയൂര്‍ 15

ഉള്ള്യേരി 28

ഉണ്ണികുളം 48

വടകര 84

വളയം 27

വാണിമേല്‍ 14

വേളം 9

വില്യാപ്പള്ളി 51

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 5

കോഴിക്കോട് 5

Next Story

RELATED STORIES

Share it