Kerala

ഇടുക്കി ജില്ലയില്‍ ഇന്ന് 256 പേര്‍ക്ക് കൊവിഡ്; 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 41 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ ഇന്ന് 256 പേര്‍ക്ക് കൊവിഡ്; 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
X

ഇടുക്കി: ജില്ലയില്‍ 256 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ 3 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 41 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 16

അറക്കുളം 3

അയ്യപ്പന്‍കോവില്‍ 2

ബൈസണ്‍ വാലി 1

ചക്കുപള്ളം 1

ചിന്നക്കാനാല്‍ 1

ദേവികുളം 9

ഇടവെട്ടി 16

കഞ്ഞികുഴി 1

കാന്താല്ലൂര്‍ 1

കരിമണ്ണൂര്‍ 8

കരിങ്കുന്നം 2

കരുണപുരം 1

കട്ടപ്പന 3

കോടിക്കുളം 9

കൊക്കയര്‍ 1

കൊന്നത്തടി 1

കുടയത്തൂര്‍ 9

കുമാരമംഗലം 6

കുമളി 20

മണക്കാട് 9

മറയൂര്‍ 2

മൂന്നാര്‍ 12

മുട്ടം 5

നെടുങ്കണ്ടം 7

പള്ളിവാസല്‍ 3

പാമ്പാടുംപാറ 10

പീരുമേട് 5

പെരുവന്താനം 2

പുറപ്പുഴ 13

രാജാക്കാട് 1

രാജകുമാരി 2

തൊടുപുഴ 46

ഉടുമ്പന്‍ചോല 1

ഉടുമ്പന്നൂര്‍ 5

ഉപ്പുതറ 3

വണ്ണപ്പുറം 7

വാത്തികുടി 3

വാഴത്തോപ്പ് 8

വെള്ളിയാമറ്റം 1.

ഉറവിടം വ്യക്തമല്ലാത്തവര്‍

അടിമാലി സ്വദേശി (37).

അടിമാലി മില്ലുപടി സ്വദേശി (34).

അടിമാലി മന്നാംകാല സ്വദേശി (42).

കൊന്നത്തടി സ്വദേശി (63).

മൂന്നാര്‍ സ്വദേശിനി (64).

പള്ളിവാസല്‍ ചിത്തിരപുരം സ്വദേശി (17).

പള്ളിവാസല്‍ ആനച്ചാല്‍ സ്വദേശി (29).

വാത്തിക്കുടി രാജമുടി സ്വദേശിനി (34).

അറക്കുളം സ്വദേശി (21).

ഇടവെട്ടി തെക്കുംഭാഗം സ്വദേശി (21).

ഇടവെട്ടി വെള്ളിയാമറ്റം സ്വദേശിനി (51).

കഞ്ഞിക്കുഴി സ്വദേശി (25).

കരിമണ്ണൂര്‍ സ്വദേശിനി (69).

കരിമണ്ണൂര്‍ കുറുമ്പുപാടം സ്വദേശി (50).

പടി. കോടിക്കുളം സ്വദേശി (40).

കടയത്തൂര്‍ സ്വദേശി (61).

കുടയത്തൂര്‍ സ്വദേശിനി (59).

കാഞ്ഞാര്‍ സ്വദേശിനി (10).

വാഴത്തോപ്പ് ചെറുതോണി സ്വദേശി (52).

വാഴത്തോപ്പ് മുളക് വള്ളി സ്വദേശി (23).

കരുണാപുരം കൂട്ടാര്‍ സ്വദേശിനി (21).

നെടുങ്കണ്ടം രാമക്കല്‍മേട് സ്വദേശി (23).

ഉടുമ്പന്‍ചോല സ്വദേശി (57).

കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശി (31).

തൊടുപുഴ മങ്ങാട്ട് കവല സ്വദേശിനി (31).

തൊടുപുഴ കീരികോട് സ്വദേശി (47).

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (55).

തൊടുപുഴ സ്വദേശി (73).

വണ്ണപ്പുറം പട്ടയക്കുട്ടി സ്വദേശി (32).

ബൈസണ്‍വാലി പൊട്ടന്‍കാട് സ്വദേശി (20).

രാജാക്കാട് മമ്മട്ടിക്കാനം സ്വദേശിനി (32).

അയ്യപ്പന്‍കോവില്‍ കോഴിമല സ്വദേശിനി (40).

അയ്യപ്പന്‍കോവില്‍ തോണിത്തടി സ്വദേശിനി (67).

കട്ടപ്പന കാഞ്ചിയാര്‍ സ്വദേശിനി (21).

ഉപ്പുതറ സ്വദേശിനി (23).

കുമളി സ്വദേശി (41).

കുമളി കുഴിക്കണ്ടം സ്വദേശി (40).

കുമളി അട്ടപ്പള്ളം സ്വദേശി (58).

കുമളി സ്വദേശി (74).

പീരുമേട് സ്വദേശി (75).

പെരുവന്താനം പാലൂര്‍കാവ് സ്വദേശി (68).

Next Story

RELATED STORIES

Share it