Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 127 പേര്‍ക്ക് കൊവിഡ്; 93 പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 75 പേര്‍ , ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 19 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 6 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 27 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട് ജില്ലയില്‍ ഇന്ന് 127 പേര്‍ക്ക് കൊവിഡ്; 93 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് മലപ്പുറം സ്വദേശി ഉള്‍പ്പെടെ 127 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 75 പേര്‍ , ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 19 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 6 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 27 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 93പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്‌നാട് 3

പുതുപ്പരിയാരം സ്വദേശി (47 പുരുഷന്‍)

പല്ലാവൂര്‍ സ്വദേശി (27 പുരുഷന്‍)

അകത്തേത്തറ സ്വദേശി (39 പുരുഷന്‍)

ഒറീസ 7

കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (38,23,34,22,44,19,30 പുരുഷന്മാര്‍)

ഡല്‍ഹി 2

പിരായിരി സ്വദേശികള്‍ (22, 44 പുരുഷന്മാര്‍)

ആന്‍ഡമാന്‍1

വല്ലപ്പുഴ സ്വദേശി (25 പുരുഷന്‍)

മഹാരാഷ്ട്ര1

കണ്ണാടി സ്വദേശി (34 പുരുഷന്‍)

ആസാം1

വെള്ളിനേഴി സ്വദേശി (30 പുരുഷന്‍)

ഉത്തര്‍പ്രദേശ്1

മണ്ണൂര്‍ സ്വദേശി (29 പുരുഷന്‍)

മധ്യപ്രദേശ്1

പുതുപ്പരിയാരം സ്വദേശി (31 പുരുഷന്‍)

ആന്ധ്ര പ്രദേശ്1

അകത്തേത്തറ സ്വദേശി (56 സ്ത്രീ)

കര്‍ണാടക 1

അകത്തേത്തറ സ്വദേശി (39 പുരുഷന്‍)

സൗദി3

വണ്ടാഴി സ്വദേശി (35 പുരുഷന്‍)

കേരളശ്ശേരി സ്വദേശി (54 പുരുഷന്‍)

കഞ്ചിക്കോട് സ്വദേശി (32 പുരുഷന്‍)

യുഎഇ 3

അകത്തേത്തറ സ്വദേശികള്‍ (34, 35 പുരുഷന്മാര്‍)

മണപ്പുള്ളിക്കാവ് സ്വദേശി (56 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍27

പാലക്കാട് നഗരസഭാ സ്വദേശികള്‍ (21,23,45 പുരുഷന്മാര്‍, 26 സ്ത്രീ)

പുതുശ്ശേരി സ്വദേശികള്‍ (38,21,51,28 പുരുഷന്മാര്‍, 85,46 സ്ത്രീകള്‍)

കൊല്ലംകോട് സ്വദേശി (60 സ്ത്രീ)

കോട്ടോപ്പാടം സ്വദേശി (70 പുരുഷന്‍), കോട്ടോപ്പാടം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക(27)

തൃത്താല മേഴത്തൂര്‍ സ്വദേശി (66 പുരുഷന്‍)

ഒറ്റപ്പാലം സ്വദേശികള്‍ (37 പുരുഷന്‍,8 പെണ്‍കുട്ടി)

പുതുപ്പരിയാരം സ്വദേശികള്‍ (40, 47 പുരുഷന്മാര്‍)

വാളയാര്‍ സ്വദേശികള്‍ (22,50 പുരുഷന്മാര്‍)

മണ്ണാര്‍ക്കാട് സ്വദേശി (66 പുരുഷന്‍)

അനങ്ങനടി സ്വദേശി (39 സ്ത്രീ)

കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ പുതുശ്ശേരി സ്വദേശി (33 പുരുഷന്‍), മലപ്പുറം സ്വദേശി (48 പുരുഷന്‍)

മലപ്പുറത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരനായ തച്ചമ്പാറ സ്വദേശി (25 പുരുഷന്‍)

ഓഗസ്റ്റ് 26ന് മരണപ്പെട്ട നെന്മാറ സ്വദേശി (70 പുരുഷന്‍) ആഗസ്റ്റ് 27ന് മരണപ്പെട്ട ചിറ്റൂര്‍ സ്വദേശി (39 പുരുഷന്‍) എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

സമ്പര്‍ക്കം 75

കഞ്ചിക്കോട് ബെഡ് കമ്പനി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട 9 തൊഴിലാളികള്‍

മരുതറോഡ് സ്വദേശികള്‍ (16 ആണ്‍കുട്ടി, 29 സ്ത്രീ)

മണ്ണാര്‍ക്കാട് സ്വദേശി (28 പുരുഷന്‍)

എലപ്പുള്ളി സ്വദേശികള്‍ (9, 4 ആണ്‍കുട്ടികള്‍, 60 സ്ത്രീ, 51, 68 പുരുഷന്മാര്‍)

ഒറ്റപ്പാലം സ്വദേശികള്‍ ( 40, 56 പുരുഷന്മാര്‍, 2 ആണ്‍കുട്ടി, 47 സ്ത്രീ)

അമ്പലപ്പാറ സ്വദേശി (23 സ്ത്രീ)

തച്ചമ്പാറ സ്വദേശികള്‍ (12 ആണ്‍കുട്ടി, 2 പെണ്‍കുട്ടി, 55 പുരുഷന്‍, 35, 47 സ്ത്രീകള്‍)

പിരായിരി സ്വദേശികള്‍ (41,73,34 പുരുഷന്മാര്‍, 11 പെണ്‍കുട്ടി, 2,14,10 ആണ്‍കുട്ടികള്‍, 35,32,34 സ്ത്രീകള്‍)

വാളയാര്‍ സ്വദേശി (26 പുരുഷന്‍)

അലനല്ലൂര്‍ സ്വദേശികള്‍ (9,14 ആണ്‍കുട്ടികള്‍, 37 പുരുഷന്‍, 62 സ്ത്രീ)

മുതുതല സ്വദേശികള്‍(54 സ്ത്രീ, 11 ആണ്‍കുട്ടി)

പുതുശ്ശേരി സ്വദേശികള്‍ (14,10 ആണ്‍കുട്ടികള്‍, 36,33,37 സ്ത്രീകള്‍, 10 പെണ്‍കുട്ടി, 48 പുരുഷന്‍)

നെന്മാറ സ്വദേശി (59 പുരുഷന്‍)

ആലത്തൂര്‍ സ്വദേശികള്‍ (27 പുരുഷന്‍, 4 ആണ്‍കുട്ടി, 55 സ്ത്രീ)

വണ്ണാമട സ്വദേശി (58 സ്ത്രീ)

പുതുനഗരം സ്വദേശികള്‍ (9 ആണ്‍കുട്ടി, 22 സ്ത്രീ)

എലിമ്പിലാശ്ശേരി സ്വദേശികള്‍ (74,54 സ്ത്രീകള്‍)

കല്‍പ്പാത്തി സ്വദേശി (24 പുരുഷന്‍)

ആനക്കര സ്വദേശി (38 സ്ത്രീ)

പെരുമാട്ടി സ്വദേശി (3 പെണ്‍കുട്ടി)

പുതുപ്പരിയാരം സ്വദേശികള്‍ (12 ആണ്‍കുട്ടി, 22 പുരുഷന്‍ 40,49,35,42 സ്ത്രീകള്‍)

പാലക്കാട് നഗരസഭ സ്വദേശി (24 സത്രീ)

വിളയൂര്‍ സ്വദേശി (33 സ്ത്രീ)

കൂടാതെ ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ (41, 56 സ്ത്രീകള്‍)

പാലക്കാട് ഉള്ള ആരോഗ്യ പ്രവര്‍ത്തകന്‍ (37)

പുതുപ്പരിയാരം എഫ് എച്ച് സി യിലേ ആരോഗ്യപ്രവര്‍ത്തക(40) എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 834 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 8 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും 10 പേര്‍ മലപ്പുറം ജില്ലയിലും 16 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it