Kerala

കോട്ടയം ജില്ലയില്‍ 474 പുതിയ കൊവിഡ് രോഗികള്‍

ഇതുവരെ 12296 പേര്‍ രോഗബാധിതരായി. നിലവില്‍ 4979 പേരാണ് ചികിത്സയിലുള്ളത്.

കോട്ടയം ജില്ലയില്‍ 474 പുതിയ കൊവിഡ് രോഗികള്‍
X
കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 3412 കൊവിഡ് പരിശോധനാ ഫലങ്ങളില്‍ 474 എണ്ണം പോസിറ്റിവ്. 466 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ 10 പേര്‍ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി.

320 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4979 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 12296 പേര്‍ രോഗബാധിതരായി. 7302 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20571 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്

കോട്ടയം46

വാഴപ്പള്ളി43

ഈരാറ്റുപേട്ട35

പാറത്തോട്22

എരുമേലി21

ആര്‍പ്പൂക്കര 19

കാഞ്ഞിരപ്പള്ളി14

വിജയപുരം15

ചങ്ങനാശേരി13

മാടപ്പള്ളി12

അതിരമ്പുഴ, തിരുവാര്‍പ്പ്, തൃക്കൊടിത്താനം11വീതം

കറുകച്ചാല്‍,വെള്ളൂര്‍10വീതം

കടപ്ലാമറ്റം, കുമരകം, പൂഞ്ഞാര്‍9 വീതം

കാണക്കാരി8

അയ്മനം, മുളക്കുളം, മുണ്ടക്കയം7വീതം

ഭരണങ്ങാനം6

അയര്‍ക്കുന്നം, മേലുകാവ്, വൈക്കം5 വീതം

ചിറക്കടവ്, കുറിച്ചി, മണിമല, രാമപുരം, തലയാഴം, വെച്ചൂര്‍ 4 വീതം

അകലക്കുന്നം,എലിക്കുളം, കൂരോപ്പട, മണര്‍കാട് മുത്തോലി, പനച്ചിക്കാട്, ടിവിപുരം, തലയോലപ്പറമ്പ്, വെള്ളാവൂര്‍3 വീതം

ഏറ്റുമാനൂര്‍, കല്ലറ, കരൂര്‍, കൂട്ടിക്കല്‍, കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, നീണ്ടൂര്‍, പായിപ്പാട്, പാമ്പാടി, ഉദയനാപുരം2 വീതം

ചെമ്പ്, കടുത്തുരുത്തി, കോരുത്തോട്, കുറവിലങ്ങാട്, മാഞ്ഞൂര്‍, നെടുംകുന്നം, പാലാ, പുതുപ്പള്ളി, തലനാട്, തലപ്പലം, തീക്കോയി, ഉഴവൂര്‍, വാകത്താനം1 വീതം.

Next Story

RELATED STORIES

Share it