Kerala

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ്

23ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആംബുലന്‍സില്‍ രാവിലെ 11:30 ഓടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ്
X

കോഴിക്കോട്: കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി മാര്‍ച്ച് 21നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ (EK 532) ദുബായില്‍ നിന്നും പുറപ്പെട്ടു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 22ന് പുലര്‍ച്ചെ മൂന്നിന് എത്തി.


രാവിലെ 10.00 മണിയോടെ വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി കാറില്‍ കോഴിക്കോടുള്ള വീട്ടിലേക്ക് യാത്രതിരിച്ചു. ഉച്ചതിരിഞ്ഞ് 3.45 ന് വീട്ടിലെത്തി. ഐസൊലേഷനില്‍ കഴിയുകയും ചെയ്തു. 23ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആംബുലന്‍സില്‍ രാവിലെ 11:30 ഓടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it