Kerala

കൊവിഡ് 19: റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു

പോത്തന്‍കോട് നിന്ന് പരിശോധനക്കയച്ച 97 പേരുടെ ഫലം വന്നു. മുഴുവനും നെഗറ്റീവാണ്.

കൊവിഡ് 19: റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു
X

തിരുവനന്തപുരം: കൊവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ചു. ഐഎംജിയില്‍ 41 പേരുടേയും മാര്‍ ഇവാനിയോസില്‍ 100 പേരുടെയും യൂനിവേഴ്‌സിറ്റി, വിമന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ 30 പേരുടെയും സ്രവം ശേഖരിച്ചു. ഇതില്‍ ഐഎംജിയില്‍ വച്ച് 32 പോത്തന്‍കോട് സ്വദേശികളുടെ സ്രവം പരിശോധനക്കെടുത്തു. ലാബില്‍വച്ചാകും റാപ്പിഡ് ടെസ്റ്റ് നടത്തുക.

അതേസമയം, പോത്തന്‍കോട് നിന്ന് പരിശോധനക്കയച്ച 97 പേരുടെ ഫലം വന്നു. മുഴുവനും നെഗറ്റീവാണ്.

Next Story

RELATED STORIES

Share it