Kerala

കൊവിഡ് 19 :പട്ടികവര്‍ഗക്കാര്‍ക്ക് 1,50,000 കിറ്റ് ഒന്‍പതിന് വിതരണം തുടങ്ങുമെന്ന് സപ്ലൈക്കോ സിഎംഡി

എ എ വൈ കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം ഈ മാസം 11 ന് രാവിലെ മുതല്‍ ആരംഭിക്കും.എഎവൈ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം ഏപ്രില്‍ 13 ന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു

കൊവിഡ് 19 :പട്ടികവര്‍ഗക്കാര്‍ക്ക് 1,50,000 കിറ്റ് ഒന്‍പതിന് വിതരണം തുടങ്ങുമെന്ന് സപ്ലൈക്കോ സിഎംഡി
X

കൊച്ചി: കൊവിഡ്-19 ന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച സൗജന്യ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഈ മാസം 9 ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ പട്ടിക വര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന് സപ്ലൈകോ സി എംഡി പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു.1,50,000 കിറ്റുകളാണ് ഇവര്‍ക്ക് നല്‍കുക. എ എ വൈ കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം ഈ മാസം 11 ന് രാവിലെ മുതല്‍ ആരംഭിക്കും.എഎവൈ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം ഏപ്രില്‍ 13 ന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.17 ഇന ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുക.

Next Story

RELATED STORIES

Share it