കോട്ടയം ജില്ലയില്‍ ഇന്ന് 1,826 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 22.78 ശതമാനം
കോട്ടയം: ജില്ലയില്‍ 1,826 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,820 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 8,015 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 22.78 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 804 പുരുഷന്മാരും 782 സ്ത്രീകളും 240 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,502 പേര് രോഗമുക്തരായി. 11,474 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,66,714 പേര് കൊവിഡ് ബാധിതരായി. 1,54,300 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 63,376 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം261
ടി.വി പുരം 117
ആര്‍പ്പൂക്കര 98
അകലക്കുന്നം 66
രാമപുരം 59
ഏറ്റുമാനൂര്‍, മാടപ്പളളി 56
എരുമേലി54
എലിക്കുളം51
ചങ്ങനാശേരി 48
പായിപ്പാട് 47
മുണ്ടക്കയം 44
വൈക്കം 42
വാഴപ്പള്ളി 41
തൃക്കൊടിത്താനം 33
വാഴൂര്‍32
മണര്‍കാട് 30
ചിറക്കടവ്, ഉദയനാപുരം28
തിടനാട്, അതിരമ്പുഴ, കുറിച്ചി 24
ഈരാറ്റുപേട്ട, വിജയപുരം, അയ്മനം, പാറത്തോട്, പുതുപ്പള്ളി, കൂട്ടിക്കല്‍ 23
കാഞ്ഞിരപ്പള്ളി, ഉഴവൂര്‍, കങ്ങഴ 21
ചെമ്പ്, വെച്ചൂര്‍ 20
കറുകച്ചാല്‍, കല്ലറ, പാലാ, മണിമല 16
അയര്‍ക്കുന്നം, കരൂര്‍13
തലയോലപ്പറമ്പ്, പനച്ചിക്കാട്, നെടുംകുന്നം 12
പള്ളിക്കത്തോട്,വെള്ളൂര്‍, വാകത്താനം, നീണ്ടൂര്‍, മരങ്ങാട്ടുപിള്ളി 10
കടുത്തുരുത്തി, മുത്തോലി, പാമ്പാടി, മീനച്ചില്‍ 9
കുമരകം 8
കാണക്കാരി 7
കൂരോപ്പട, മറവന്തുരുത്ത്, മാഞ്ഞൂര്‍, കോരുത്തോട്, കിടങ്ങൂര്‍, തീക്കോയി, തലപ്പലം, തിരുവാര്‍പ്പ്6
മീനടം, കടപ്ലാമറ്റം, കടനാട്, മൂന്നിലവ്, കൊഴുവനാല്‍, കുറവിലങ്ങാട് 4
മുളക്കുളം, തലയാഴം, പൂഞ്ഞാര്‍, മേലുകാവ്, ഭരണങ്ങാനം, പൂഞ്ഞാര്‍ തെക്കേക്കര 3
വെള്ളാവൂര്‍, വെളിയന്നൂര്‍ 2
ഞീഴൂര്‍ 1
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT