- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊവിഡ്; 119 സമ്പര്‍ക്കരോഗികള്‍, 33 പേരുടെ ഉറവിടമറിയില്ല

ഇടുക്കി: ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 33 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
24 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയവരാണ്. ഇടുക്കി ജില്ലയില്‍ ഇന്ന് 126 പേര്‍ കൊവിഡ് 19 രോഗമുക്തി നേടി. തൃശൂര്‍ ജില്ലയില്‍നിന്നുള്ള ഒരാളും കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
രോഗികള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 1
അറക്കുളം 2
ചക്കുപള്ളം 6
ചിന്നക്കനാല്‍ 1
ദേവികുളം 1
ഇടവെട്ടി 1
കഞ്ഞിക്കുഴി 2
കരിമണ്ണൂര്‍ 3
കരിങ്കുന്നം 1
കരുണാപുരം 6
കട്ടപ്പന 5
കോടിക്കുളം 17
കുമാരമംഗലം 5
കുമളി 1
മണക്കാട് 2
മറയൂര്‍ 1
മൂന്നാര്‍ 3
നെടുങ്കണ്ടം 9
പാമ്പാടുംപാറ 6
പീരുമേട് 4
പെരുവന്താനം 7
രാജാക്കാട് 4
രാജകുമാരി 6
ശാന്തന്‍പാറ 1
തൊടുപുഴ 23
ഉടുമ്പഞ്ചോല 4
ഉടുമ്പന്നൂര്‍ 8
വണ്ടിപ്പെരിയാര്‍ 6
വണ്ണപ്പുറം 5
വാത്തിക്കുടി 2
ഉറവിടം വ്യക്തമല്ലാത്തവര്‍
അടിമാലി പന്ത്രണ്ടാം മൈല്‍ സ്വദേശി (27)
ദേവികുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്‍ (51)
മറയൂര്‍ സ്വദേശിനി (38)
അറക്കുളം അശോക സ്വദേശി (38)
കഞ്ഞിക്കുഴി സ്വദേശി (58)
കരിമണ്ണൂര്‍ സ്വദേശി (90)
ഉടുമ്പന്നൂര്‍ സ്വദേശി (38)
പാമ്പാടുംപാറ ബാലഗ്രാം സ്വദേശിനി (27)
കുമാരമംഗലം സ്വദേശിനി (20)
മണക്കാട് അരിക്കുഴ സ്വദേശി (30)
തൊടുപുഴ വെസ്റ്റ് കോടിക്കുളം സ്വദേശി (31)
തൊടുപുഴ ടെംപിള്‍ റോഡ് സ്വദേശി (48)
തൊടുപുഴ സ്വദേശിനി (57)
തൊടുപുഴ കൊടുവേലി സ്വദേശി (50)
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശികള്‍ -3 പേര്‍
രാജാക്കാട് സ്വദേശിയായ ഒരു വയസുകാരി
രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്‍.
പെരുവന്താനം ആനക്കുളത്തെ ഏഴു അന്തര്‍സംസ്ഥാന തൊഴിലാളികള്‍
ശാന്തന്‍പാറ പഞ്ചായത്ത് ജീവനക്കാരന്‍ (48)
വണ്ടിപ്പെരിയാര്‍ സ്വദേശി (70)
കൊവിഡ് രോഗമുക്തരായവര്‍
അടിമാലി 2
ആലക്കോട് 2
അറക്കുളം 7
അയ്യപ്പന്‍കോവില്‍ 2
ബൈസണ്‍വാലി 1
ദേവികുളം 5
ഇടവെട്ടി 2
ഏലപ്പാറ 1
കാഞ്ചിയാര്‍ 1
കരിമണ്ണൂര്‍ 1
കരിങ്കുന്നം 4
കരുണാപുരം1
കട്ടപ്പന 3
കോടിക്കുളം 6
കുടയത്തൂര്‍ 1
മരിയപുരം 1
മൂന്നാര്‍ 18
പള്ളിവാസല്‍ 2
പീരുമേട് 1
പെരുവന്താനം 12
പുറപ്പുഴ 4
തൊടുപുഴ 11
വണ്ടിപ്പെരിയാര്‍ 21
വണ്ണപ്പുറം1
വാഴത്തോപ്പ് 4
വെള്ളത്തൂവല്‍ 2
ചിന്നക്കനാല്‍ 2.
രാജകുമാരി 7
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















