Kerala

കോൺഗ്രസ് നേതാവിനെ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോൺഗ്രസ് നേതാവിനെ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
X

തിരുവനന്തപുരം: കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇക്ബാൽ പേയാടിനെയാണ് ഇന്നുു രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം പേയാട് പള്ളിമുക്കിലെ പാർട്ടി ഓഫീസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it