Kerala

പള്ളിപ്പുറത്ത് കോണ്‍ഗ്രസിന്റെ കൊടിമരവും ബോര്‍ഡും തകര്‍ത്ത നിലയില്‍

പള്ളിപ്പുറത്ത് കോണ്‍ഗ്രസിന്റെ കൊടിമരവും ബോര്‍ഡും തകര്‍ത്ത നിലയില്‍
X

മാള: പള്ളിപ്പുറം പടിഞ്ഞാറന്‍മുറിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരവും ബോര്‍ഡും തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഓണനാളില്‍ പകലാണ് സംഭവമുണ്ടായത്. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുണ്ടായ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ബോര്‍ഡുകള്‍ തകര്‍ത്തതെന്നാണ് സംശയിക്കുന്നത്. മാള പോലിസ് സ്ഥലത്തെത്തി.

Next Story

RELATED STORIES

Share it