Kerala

പി.എസ്.സിയുമായി 16ന് മുഖ്യമന്ത്രി ചർച്ച നടത്തും

ഈ പ്രശ്നം സംബന്ധിച്ച് പി.എസ്.സി അധികാരികളുമായി സംസാരിക്കുമെന്ന് സെപ്തംബർ 7 ന്ചേർന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

പി.എസ്.സിയുമായി 16ന് മുഖ്യമന്ത്രി ചർച്ച നടത്തും
X

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ ചോദ്യക്കടലാസുകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സെപ്തംബർ 16 ന് തിങ്കളാഴ്ച പി.എസ്.സി യുമായി ചർച്ചനടത്തും.

ഈ പ്രശ്നം സംബന്ധിച്ച് പി.എസ്.സി അധികാരികളുമായി സംസാരിക്കുമെന്ന് സെപ്തംബർ 7 ന്ചേർന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടർച്ചയായ അവധി വന്നതുകൊണ്ടാണ് ചർച്ച 16ലേക്ക് നീണ്ടത്.

Next Story

RELATED STORIES

Share it