Kerala

പോലിസിലെ ആത്മഹത്യ; മുഖ്യമന്ത്രി പോലിസ് സംഘടനകളുടെ യോഗം വിളിച്ചു

പോലിസ് സേനയിലെ വർധിച്ചു വരുന്ന ആത്മഹത്യ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പോലിസിലെ ആത്മഹത്യ; മുഖ്യമന്ത്രി പോലിസ് സംഘടനകളുടെ യോഗം വിളിച്ചു
X

തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥരില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പോലിസ് സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം അഞ്ചിന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം.

പോലിസ് സേനയിലെ വർധിച്ചു വരുന്ന ആത്മഹത്യ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. ഇതിനായി ഉന്നതതലയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it