Kerala

പോലിസിലെ ആത്മഹത്യ: ഉന്നതതലയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.

പോലിസിലെ ആത്മഹത്യ: ഉന്നതതലയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥരില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് പോലിസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. ഇതിനായി ഉന്നതതലയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്ര​ള​യ സ​മയ​ത്തും ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ സ​മ​യ​ത്തും പോ​ലിസ് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ച​പ്പോ​ൾ, ക​സ്റ്റ​ഡി കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അതിരൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

Next Story

RELATED STORIES

Share it