Kerala

ലോക പുനർനിർമ്മാണ സമ്മേളനം: മുഖ്യമന്ത്രി ജനീവയിലെത്തി

സമ്മേളനത്തിന് മുന്നോടിയായി കേരള പുനർനിർമാണവുമായി ബന്ധപ്പെട്ട് വേൾഡ് ബാങ്ക് ഡയറക്‌ടർ സമീഹ് വഹാബുമായി ചർച്ച നടത്തി.

ലോക പുനർനിർമ്മാണ സമ്മേളനം: മുഖ്യമന്ത്രി ജനീവയിലെത്തി
X

തിരുവനന്തപുരം: നാളെ നടക്കുന്ന ലോക പുനർനിർമ്മാണ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജനീവയിൽ എത്തി. സമ്മേളനത്തിന് മുന്നോടിയായി കേരള പുനർനിർമാണവുമായി ബന്ധപ്പെട്ട് വേൾഡ് ബാങ്ക് ഡയറക്‌ടർ സമീഹ് വഹാബുമായി ചർച്ച നടത്തി.

ചീഫ് സെക്രട്ടറി ടോം ജോസ്, കേരള പുനർനിർമ്മാണ പദ്ധതി സിഇഒ ഡോ.വി വേണു, എസ്ഡിഎംഎ മെമ്പർ സെക്രട്ടറി ഡോ.ശേഖർ കുര്യാക്കോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it