തവനൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടി മരിച്ച നിലയില്‍
ചില്‍ഡ്രന്‍സ് ഹോമില്‍ നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ജാസില്‍.
BY NSH23 July 2020 5:09 PM GMT
X
NSH23 July 2020 5:09 PM GMT
തവനൂര്‍: കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടിയെ തവനൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്. ജാസിലിന് 15 വയസായിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ജാസില്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ ജാസിലിനെ കോഴിക്കോടുനിന്നും പോലിസ് കണ്ടെത്തിയിരുന്നു. വീട്ടിലേക്ക് അയക്കുന്നതിന് മുമ്പ് മുന്‍കരുതലിന്റെ ഭാഗമായി ചില്‍ഡ്രന്‍സ് ഹോമില്‍ കൊവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചതായിരുന്നു.
Next Story
RELATED STORIES
പന്തീരാങ്കാവ് പീഡനം: പ്രതി രാഹുൽ ദന്ത ഡോ ക്ടറുമായി വിവാഹം...
15 May 2024 8:50 AM GMTകൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ചനിലയിൽ
15 May 2024 8:43 AM GMTപ്രിയങ്ക ഗാന്ധിയുടെ മകളെ കുറിച്ച് വ്യാജ പ്രചാരണം; പോലിസ് കേസെടുത്തു
15 May 2024 8:41 AM GMT'വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേല്‍ക്കാതെ പൊതിഞ്ഞുപിടിക്കേണ്ടത്...
15 May 2024 7:44 AM GMTബംഗാള്‍ ഗവര്‍ണര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന നര്‍ത്തകിയുടെ പരാതിയില്‍...
15 May 2024 6:50 AM GMTപ്രജ്വൽ രേവണ്ണ ഇന്ന് വിദേശത്ത് നിന്ന് തിരിച്ചെത്തുമെന്ന് സൂചന;...
15 May 2024 6:42 AM GMT