- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് സേനയുടെ ലോഗോ ചുവപ്പാക്കി; പിന്നില്‍ ഗൂഢലക്ഷ്യമെന്ന് പ്രതിപക്ഷം
പോലിസ് സേനയെ രാഷ്ട്രീയവൽക്കരിക്കാനുള്ള സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാന്‍ സംസ്ഥാന പോലിസ് മേധാവി തന്നെ കൂട്ട് നില്‍ക്കുന്നത് സേനയുടെ ആത്മവീര്യം കെടുത്തും.
തിരുവനന്തപുരം: പോലിസ് സേനയുടെ ലോഗോയില്‍ പ്രധാനപെട്ട ഭാഗം ചുവപ്പ് ആക്കിയതിനു പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോലിസ് സേനയെ രാഷ്ട്രീയവൽക്കരിക്കാനുള്ള സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാന്‍ സംസ്ഥാന പോലിസ് മേധാവി തന്നെ കൂട്ട് നില്‍ക്കുന്നത് സേനയുടെ ആത്മവീര്യം കെടുത്തും.
ഇത്തരം തരംതാണ പ്രവര്‍ത്തിയിലൂടെ പോലിസ് മേധാവിയുടെ പദവി ദുരുപയോഗം ചെയ്യുകയാണിവിടെ. ഇനി പോലിസിന്റെ കൊടി കൂടി ചുവപ്പാക്കിയാലും അൽഭുതപ്പെടാനില്ല. മോദിയുടെ കീഴില്‍ സേനാവിഭാഗങ്ങളില്‍ കാവിവത്ക്കരണം നടക്കുമ്പോള്‍ പിണറായിയാവട്ടേ അതേപാത പിന്തുടര്‍ന്നു ചുവപ്പ് വത്കരണം നടത്താനുള്ള ശ്രമമാണു നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനായി നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട പോലിസ് സേനയെ ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















