പുരാവസ്തുതട്ടിപ്പ്: മോന്സണ് മാവുങ്കലിനെ റിമാന്‍ഡു ചെയ്തു
എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മോന്സണ് മാവുങ്കലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്
BY TMY27 Oct 2021 10:41 AM GMT
X
TMY27 Oct 2021 10:41 AM GMT
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്സണ് മാവുങ്കലിനെ കോടതി റിമാന്‍ഡു ചെയ്തു. എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മോന്സണ് മാവുങ്കലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
പുരാവസ്തുക്കളുമായി ബന്ധപ്പെട്ട് ശില്പി സന്തോഷിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലായിരുന്നു ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം മോന്സണ് മാവുങ്കലിനെ കസ്റ്റഡിയില്‍ വാങ്ങിയിത്.കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തത്.
Next Story
RELATED STORIES
തിരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി; ആരെയും വെറുതെ...
17 May 2024 12:31 PM GMTപന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്: പിടിയിലായത് പ്രതി...
17 May 2024 12:28 PM GMTനീലഗിരി മേഖലയില്‍ കനത്ത മഴയ്ക്കു സാധ്യത; 20 വരെ ഊട്ടി യാത്ര...
17 May 2024 12:19 PM GMTതിരുവനന്തപുരത്ത് ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ സ്ഥാപനത്തിനുള്ളിൽ...
17 May 2024 12:15 PM GMTകാഞ്ഞാര്‍ അബ്ദുര്‍ റസാഖ് മൗലവി; സമര പോരാട്ടങ്ങളിലെ നിര്‍ഭയ...
17 May 2024 12:04 PM GMTമൂന്നുവയസ്സുകാരന്റെ മൃതദേഹം സ്കൂളിലെ അഴുക്കുചാലിൽ; നാട്ടുകാർ...
17 May 2024 12:02 PM GMT