- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിസിപി ഹോമിയോ റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മാർക്ക്‌ലിസ്റ്റ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്യും.
BY SDR23 Jan 2020 9:24 AM GMT

X
SDR23 Jan 2020 9:24 AM GMT
തിരുവനന്തപുരം: ഒക്‌ടോബറിൽ നടന്ന സിസിപി (ഹോമിയോ) കോഴ്‌സിന്റെ റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക്‌ലിസ്റ്റ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 500 രൂപ ഡിഡി സഹിതം പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, സർക്കാർ ഹോമിയോപതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി നാലിനകം ലഭ്യമാക്കണം. സർട്ടിഫിക്കറ്റിനായി മാർക്ക് ലിസ്റ്റിന്റെയും എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെയും പകർപ്പുകളും 500 രൂപയുടെ ഡിഡിയും സഹിതം അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം സ്വന്തം മേൽവിലാസം രേഖപ്പെടുത്തി 40 രൂപ സ്റ്റാമ്പ് ഒട്ടിച്ച കവറും വയ്ക്കണം. ഫോൺ: 0471-2459459.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















