കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി; ശുപാര്‍ശ സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതി
നദീതടങ്ങള്‍ സംരക്ഷിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് നദീതട സംരക്ഷണ അതോറിറ്റി രൂപീകരിക്കാൻ തത്വത്തിൽ തീരുമാനിച്ചു.
BY SDR13 April 2020 8:00 AM GMT
X
SDR13 April 2020 8:00 AM GMT
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ ഏജന്‍സി വഴി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ധനകാര്യം, ആരോഗ്യ-കുടുംബക്ഷേമം, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. സമിതി ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കും.
നദീതടങ്ങള്‍ സംരക്ഷിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് നദീതട സംരക്ഷണ അതോറിറ്റി രൂപീകരിക്കാൻ തത്വത്തിൽ തീരുമാനിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് അടിയന്തര തുടര്‍നടപടികള്‍ ജലവിഭവ വകുപ്പ് സ്വീകരിക്കും.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT