- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉപതിരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയില്‍ മികച്ച പോളിങ്
BY JSR27 Jun 2019 1:12 PM GMT

X
JSR27 Jun 2019 1:12 PM GMT
പെരിന്തല്‍മണ്ണ: ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അഞ്ചിടങ്ങളിലായിരുന്നു ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ 18ാം വാര്‍ഡ് കളപ്പാറയിലാണ് കൂടുതല്‍ പോളിങ് നടന്നത്. 86.8 ശതമാനമാണ് ഇവിടുത്തെ പോളിങ് നിരക്ക്.
പരപ്പനങ്ങാടി നഗരസഭയിലെ ഏഴാം വാര്‍ഡ് കീഴ്ച്ചിറ 86.7, ആനക്കയം പഞ്ചായത്ത് 10ാം വാര്‍ഡ് നരിയാട്ടുപാറ 71.7, ആലിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാര്‍ഡ് വട്ടപ്പറമ്പ് 74.2, മംഗലം പഞ്ചായത്ത് 16ാം വാര്‍ഡ് കൂട്ടായി ടൗണ്‍ 76.6 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിങ് ശതമാനം. വോട്ടെണ്ണല്‍ നാളെ നടക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















