Kerala

ഓടിക്കൊണ്ടിരുന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ചുവീ​ണ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

കോവളം ബൈപാസിൽ വ​ച്ച് ഇ​ന്ന് രാ​വി​ലെ​ ഒമ്പതോടെയാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓടുന്നതിനിടെ ബസിന്റെ ഡോർ തുറന്നതാണ് അപകട കാരണം.

ഓടിക്കൊണ്ടിരുന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ചുവീ​ണ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്
X

തിരുവനന്തപുരം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്. കോവളം ബൈപാസിൽ വ​ച്ച് ഇ​ന്ന് രാ​വി​ലെ​ ഒമ്പതോടെയാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓടുന്നതിനിടെ ബസിന്റെ ഡോർ തുറന്നതാണ് അപകട കാരണം.

തി​രു​വ​ന​ന്ത​പു​രം മോ​ഡ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ഷംനാദ്, അർഷാദ് എന്നിവരാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നിസാരമായി പരിക്കേറ്റ ഇ​രു​വ​രെ​യും മെഡിക്കൽ കോളജ് ​ ആശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബസിനുള്ളിൽ വലിയ തിരക്കാണ് രാവിലെ അനുഭവപ്പെട്ടത്. പരിക്കേറ്റ രണ്ട് കുട്ടികളും ഡോറിനരികിലാണ് നിന്നത്.

Next Story

RELATED STORIES

Share it