Kerala

കടപ്പുറത്ത് നിന്നും മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മോ​ഷ​ണം പോ​യി

ശനിയാഴ്ച പു​ല​ർ​ച്ചെ 3.30ഓ​ടെ​ തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​നാ​യി ക​ട​വി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​ള്ളം കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. വ​ള്ള​ത്തി​ൽ ഡീ​സ​ലും 50 ലി​റ്റ​റോ​ളം മ​ണ്ണെ​യും ക​രു​തി​യി​രു​ന്നു.

കടപ്പുറത്ത് നിന്നും മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മോ​ഷ​ണം പോ​യി
X

കൊല്ലം: ശക്തികുളങ്ങരയിൽ കടപ്പുറത്ത് നിന്നും മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മോ​ഷ​ണം പോ​യി. ഓ​ഷ്യാ​നി​ക് ക​ട​വി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന യ​മ​ഹ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​മാ​ണ് കാ​ണാ​താ​യ​ത്. ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ ജേ​ക്ക​ബി​ന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണിത്.

ശനിയാഴ്ച പു​ല​ർ​ച്ചെ 3.30ഓ​ടെ​ തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​നാ​യി ക​ട​വി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​ള്ളം കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. വ​ള്ള​ത്തി​ൽ ഡീ​സ​ലും 50 ലി​റ്റ​റോ​ളം മ​ണ്ണെ​യും ക​രു​തി​യി​രു​ന്നു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് സ​ജ്ജ​മാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു വ​ള്ളം. പ​രാ​തി​യെ​തു​ട​ർ​ന്ന് ശ​ക്തി​കു​ള​ങ്ങ​ര പോ​ലിസ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it