Kerala

ഉപ്പളയില്‍ ബിജെപി ഓഫിസ് അടിച്ചുതകര്‍ത്തു

ഉപ്പളയില്‍ ബിജെപി ഓഫിസ് അടിച്ചുതകര്‍ത്തു
X

കാസര്‍കോട്: ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ ബിജെപി ഓഫിസ് അടിച്ചുതകര്‍ത്തു. വിജയാഹ്ലാദം നടത്തിയ ലീഗ് പ്രവര്‍ത്തകരാണ് ഓഫിസ് ആക്രമിച്ചതെന്നാണ് ആരോപണം. സമീപത്തെ ഒരു ഹോട്ടലിനു നേരെയും അതിക്രമം നടത്തിയതായി പരാതിയുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ രഘുനാഥ ഷെട്ടി എന്നയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Next Story

RELATED STORIES

Share it