വര്‍ക്കല ബീച്ചില്‍ വന്‍ തീപ്പിടിത്തം; കടകള്‍ കത്തിനശിച്ചു
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
BY NSH7 April 2019 1:22 AM GMT

X
NSH7 April 2019 1:22 AM GMT
തിരുവനന്തപുരം: വര്‍ക്കല പാപനാശം ബീച്ചില്‍ വന്‍ തീപ്പിടിത്തമുണ്ടായി. ബീച്ചിലെ ആറ് കടകള്‍ കത്തി നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വര്‍ക്കല ബീച്ചിലെ ഹെലിപാഡിന് സമീപം പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് തീപ്പിടിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതല്‍ അപകടങ്ങളൊഴിവായി. തീപ്പിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT