- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഴീക്കലിൽ ബോട്ടുമുങ്ങി മൽസ്യത്തൊഴിലാളി മരിച്ചു; ഏഴുപേരെ രക്ഷപ്പെടുത്തി
ഏഴോളം മൽസ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
BY ABH9 Aug 2021 4:34 AM GMT
X
ABH9 Aug 2021 4:34 AM GMT
കരുനാഗപ്പള്ളി: കൊല്ലം അഴീക്കൽ പൊഴിമുഖത്ത് ബോട്ടുമുങ്ങി മൽസ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട്ട്, കാവിൻതറ വീട്ടിൽ സുബാഷ് (58) എന്ന ഉണ്ണിക്കണ്ണൻ ആണ് മരിച്ചത്. അഴീക്കലിനു പടിഞ്ഞാറുവശമുളള കടലിൽ തിങ്കളാഴ്ച വെളുപ്പിന് 4 മണിയോടെയായിരുന്നു അപകടം. ഏഴോളം മൽസ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയഴീക്കൽ സ്വദേശിയുടെ കീർത്തന എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.
Next Story
RELATED STORIES
'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMTവിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില്‍ ഹണിമൂണ്‍, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMTശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം;...
15 Dec 2024 12:55 AM GMT