Kerala

സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു
X

ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഇയാളെ കോട്ടയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it