Kerala

വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്

സംഘപരിവാർ ഫാസിസത്തിനും ഇടതു സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനുമെതിരായ ജനവിധിയാകണം ഉപതിരഞ്ഞെടുപ്പ്.

വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളിലും വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണക്കും.

സംഘപരിവാർ ഫാസിസത്തിനും ഇടതു സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനുമെതിരായ ജനവിധിയാകണം ഉപതിരഞ്ഞെടുപ്പെന്നും വെൽഫെയർ പാർട്ടി നേതാക്കൾ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Next Story

RELATED STORIES

Share it