അഷ്ടമിച്ചിറ സഹകരണ ബാങ്ക് ദുരിതാശ്വാസ നിധിയിയിലേയ്ക്ക് പതിനഞ്ചര ലക്ഷം രൂപ നല്കി
ബാങ്ക് വിഹിതം പത്ത് ലക്ഷം രൂപയും ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണ സമിതിയുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും അടക്കമാണ് 15,55,137 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ വി ഡേവീസ് വിആര്‍ സുനില്‍കുമാര്‍ എംഎല്‍എ ക്ക് കൈമാറിയത്.
BY APH7 April 2020 1:09 PM GMT
X
APH7 April 2020 1:09 PM GMT
മാള(തൃശൂര്‍):അഷ്ടമിച്ചിറ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേയ്ക്ക് പതിനഞ്ചര ലക്ഷം രൂപ നല്കി. ഇതില്‍ ബാങ്ക് വിഹിതം പത്ത് ലക്ഷം രൂപയും ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണ സമിതിയുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും അടക്കമാണ് 15,55,137 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ വി ഡേവീസ് വിആര്‍ സുനില്‍കുമാര്‍ എംഎല്‍എ ക്ക് കൈമാറിയത്.
ഡയറക്ടര്‍മാരായ വി എം വത്സന്, ജോര്‍ജ്ജ് നെല്ലിശ്ശേരി, ടി കെ ശിവജി, വേലായുധന് മച്ചിങ്ങല്‍, ജോണി കോക്കാട്ടില്‍, സജിത ഇസ്മായില്‍, ബീന സാബു, രേഖ അനില്‍കുമാര്‍, അസി. സെക്രട്ടറി ടി പി ഷൈജു എന്നിവര്‍ സന്നിഹിതരായിരുന്നു. മുന്‍ ബാങ്ക് പ്രസിഡന്റ് പി കെ വിജയന് തന്റെ ഒരു മാസത്തെ പെന്ഷന് തുകയായ 25000 രൂപയുടെ ചെക്കും എംഎല്‍എക്ക് കൈമാറി.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT