- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്യാടന് ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27ന്
BY FAR25 Jun 2025 12:10 PM GMT

X
FAR25 Jun 2025 12:10 PM GMT
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന് ഷൗക്കത്ത് ഈ മാസം 27 ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുക. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചത്. 2016നുശേഷം ആദ്യമായാണ് മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുന്നത്.
Next Story
RELATED STORIES
ഗസയില്‍ വ്യാപക ആക്രമണം; അഞ്ച് ഇസ്രായേലി സൈനികര്‍ക്ക് പരിക്ക്
17 July 2025 4:40 PM GMTഗസയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ സയണിസ്റ്റ് വ്യോമാക്രമണം; രണ്ടു...
17 July 2025 2:43 PM GMT200 റിയാലിന്റെ നോട്ട് വീണ്ടുമിറക്കി യെമനിലെ അന്‍സാറുല്ല സര്‍ക്കാര്‍
17 July 2025 2:29 PM GMTസെനെഗലില്‍ നിന്ന് പുറത്തുപോവുകയാണെന്ന് ഫ്രാന്‍സ്; അവസാന സൈനികതാവളം...
17 July 2025 11:23 AM GMTലബ്നീസ് വിപ്ലവകാരി ജോര്‍ജ് ഇബ്രാഹീം അബ്ദുല്ലയെ ജയിലില്‍ നിന്ന്...
17 July 2025 10:52 AM GMTസ്പേസ് സ്റ്റേഷനിലേക്ക് ചരക്കുകള്‍ അയച്ച് ചൈന(വീഡിയോ)
17 July 2025 9:20 AM GMT