- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിഷു ആശംസ കാര്‍ഡില്‍ ശ്രീകൃഷ്ണനൊപ്പം ചിക്കന്‍ മന്തി; ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു
BY MMF17 April 2026 12:20 PM GMT

X
MMF17 April 2026 12:20 PM GMT
ആലപ്പുഴ: ചേര്‍ത്തലയില്‍ വിഷു ആശംസകളുടെ ഭാഗമായി ഇറക്കിയ മന്തി റസ്റ്റോറന്റിന്റെ പോസ്റ്ററില്‍ ശ്രീകൃഷ്ണനെ ഉള്‍പ്പെടുത്തിയതില്‍ കേസ്. ചേര്‍ത്തലയിലെ മെഹര്‍ മന്തി റസ്റ്റോറന്റ് ഉടമകളിലൊരാളെ ചേര്‍ത്തല പോലിസ് അറസ്റ്റ് ചെയ്തു. ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ചുള്ള ചിത്രം പ്രചരിച്ചതിലാണ് കേസെടുത്തത്. സുഹൃത്തുക്കളായ 9 പേര്‍ ചേര്‍ന്നാണ് ഹോട്ടല്‍ നടത്തുന്നത്. സംഭവത്തില്‍ മാപ്പു പറഞ്ഞ് കടയുടമ രംഗത്ത് വന്നിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















