Kerala

എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം: അപേക്ഷ ക്ഷണിച്ചു

യോഗ്യരായ അധ്യാപകര്‍ നിശ്ചിത ഫോര്‍മാറ്റിലുളള അപേക്ഷകള്‍ 26ന് മുമ്പ് പ്രഥമാധ്യാപകര്‍ക്ക് നല്‍കണം.

എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം: അപേക്ഷ ക്ഷണിച്ചു
X

തിരുവനന്തപുരം: 2019 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് എച്ച്എസ്എമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അധ്യാപകര്‍ നിശ്ചിത ഫോര്‍മാറ്റിലുളള അപേക്ഷകള്‍ 26ന് മുമ്പ് പ്രഥമാധ്യാപകര്‍ക്ക് നല്‍കണം. 27 മുതല്‍ പ്രഥമാധ്യാപകര്‍ക്ക് ഐഎക്സാമസില്‍ എച്ച്എം ലോഗിന്‍ വഴി അപേക്ഷകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സമര്‍പ്പിച്ചശേഷം കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്ത് സമര്‍പ്പണം പൂര്‍ത്തീകരിക്കണം. അവസാന തീയതി മാര്‍ച്ച് അഞ്ച്. മാര്‍ച്ച് ആറ് മുതല്‍ നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യാം.

Next Story

RELATED STORIES

Share it