പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: ഷെഫീഖ് അല്‍ഖാസിമിയുടെ ജാമ്യഹരജിയില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം കേടി
നിരപരാധിയായ തന്നെ സിപിഎം കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഷെഫീഖ് അല്‍ഖാസിമി
BY TMY14 Feb 2019 2:39 PM GMT

X
TMY14 Feb 2019 2:39 PM GMT
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷെഫീഖ് അല്‍ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി പോലീസി്ന്റെ വിശദീകരണം തേടി.കേസില്‍ ഷെഫീഖ് അല്‍ഖാസിമിക്കെതിരെ പോലീസ് ബലാല്‍സംഗ കുറ്റം ചുമത്തിയിരുന്നു. നിരപരാധിയായ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും സിപിഎം നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തതെന്നും ഷെഫീഖ് അല്‍ഖാസിമി മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറയുന്നു.
Next Story
RELATED STORIES
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMTലീഗ് തിരഞ്ഞെടുപ്പ് നിയമ വിരുദ്ധവും കോടതിയലക്ഷ്യവും; കോടതിയെ...
19 March 2023 10:38 AM GMT