- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎമ്മില്‍ പിണറായി വിരുദ്ധ ചേരി ശക്തിപ്പെടുന്നു: മുല്ലപ്പള്ളി
മന്ത്രിസഭ നാഥനില്ലാക്കളരിയായി. ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ തുടരെത്തുടരെ ഒറ്റപ്പെടുത്തുകയാണ്. കോടിയേരിക്കെതിരേ പടയൊരുക്കം നടത്തിയ പാര്‍ട്ടിയാണ് സിപിഎം.

കാസര്‍കോട്: സിപിഎമ്മില്‍ പിണറായി വിജയന്‍ വിരുദ്ധ ചേരി കേരളമാകെ ശക്തിപ്പെടുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയിലെ വിഭാഗീയത ഭരണതലത്തിലും പ്രകടമായതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്മ പരസ്യമായി. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭ നാഥനില്ലാക്കളരിയായി. ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ തുടരെത്തുടരെ ഒറ്റപ്പെടുത്തുകയാണ്. കോടിയേരിക്കെതിരേ പടയൊരുക്കം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. ഇരട്ടനീതിയാണ് ആ പാര്‍ട്ടി നടപ്പാക്കുന്നത്. വേട്ടക്കാര്‍ക്കൊപ്പമാണവര്‍. വിജിലന്‍സിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന മുഖ്യമന്ത്രിക്ക് എന്തിനാണ് സിബിഐ എന്ന് പറയുമ്പോള്‍ വിറളി. വിജിലന്‍സ് കേസുകള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും.
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷണം നിയമവാഴ്ചയില്‍ പ്രതീക്ഷയുള്ളവര്‍ക്ക് ആശ്വാസമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. മീറ്റ് ദ പ്രസ്സില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍, അഡ്വ.സി കെ ശ്രീധരന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഹാശിം നുള്ളിപ്പാടി എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















