പെരിയാറില്‍ കൊലപ്പെടുത്തി കല്ലില്‍ കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്
ആലുവ യു സി കോളജിനു സമീപം പെരിയാറില്‍ ഇന്നലെ സന്ധ്യയോടെയാണ് മൃതദേഹം കണ്ടത്. പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലില്‍ താഴത്തിയ നിലയിലായിരുന്നു.മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണഅ കരുതുന്നത്.30 നും 40 ഇടയിലാണ് പ്രായം.

കൊച്ചി: ആലുവ പെരിയാറില്‍ കൊലപ്പെടുത്തി കല്ലില്‍ കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് കണ്ടെത്തി.മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുള്ളതായിട്ടാണ് പ്രാഥമിക നിഗമനം. 30 നും 40 നും ഇടയില്‍ പ്രായം വുരമെന്നാണ് വിലയിരുത്തല്‍. കരിങ്കല്ലുമായി ചേര്‍ത്ത്് കെട്ടി പുതപ്പില്‍ പൊതിഞ്ഞു കെട്ടിയാണ് മൃതദേഹം താഴ്്ത്തിയിരുന്നത്.ആലുവ യു സി കോളജിനു സമീപം പെരിയാര്‍ തീരത്ത് ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആലുവയക്കും സമീപ പ്രദേശത്തുനിന്നും കാണാതായ യുവതികളുടെ വിവരം സംബന്ധിച്ച് പോലീസ് പ്രാഥമി അന്വേഷണം നടത്തിയെങ്കിലും ആദ്യ ഘട്ടത്തില്‍ ഇത്തരം കാണാതാകല്‍ സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടതായി കണ്ടെത്തിയി്ട്ടില്ല.മറ്റെവിടെ നിന്നെങ്കിലും മൃതദേഹം ഒഴുകിയെത്തിയതാണോയെന്നും സംശയിക്കുന്നുണ്ട്.ഇതേ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിലും പോലീസം് വിവരം നല്‍കിയിട്ടുണ്ട്.
RELATED STORIES
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 20 പേരെ പുറത്തെടുത്തു;...
28 March 2023 8:46 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMT