കേരളത്തില്‍ പോവുമ്പോള്‍ സൂക്ഷിക്കണമെന്ന് പൗരന്മാരോട് അമേരിക്കയും ബ്രിട്ടനും
കേരളത്തില്‍ അക്രമങ്ങള്‍ തുടരുന്നതിനാല്‍ ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങളില്‍ പോവരുതെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദേശം.
BY JSR5 Jan 2019 6:12 PM GMT
X
JSR5 Jan 2019 6:12 PM GMT
തിരുവനന്തപുരം: ദിവസങ്ങളായി അക്രമങ്ങള്‍ തുടരുന്ന കേരളത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന് തങ്ങളുടെ പൗരന്മാരോടു അമേരിക്കയും ബ്രിട്ടനും നിര്‍ദേശം നല്‍കി. നിലവില്‍ കേരളത്തില്‍ വ്യാപക അക്രമങ്ങളാണ് നടക്കുന്നതെന്നും കേരളത്തിലെത്തുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയാണ് പൗരന്മാരോട് നിര്‍ദേശിച്ചത്. കേരളത്തില്‍ അക്രമങ്ങള്‍ തുടരുന്നതിനാല്‍ ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങളില്‍ പോവരുതെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദേശം. കേരളം സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നവര്‍ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരന്തരം വിലയിരുത്തണമെന്നും ബ്രട്ടന്‍ പൗരന്മാര്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMT