Kerala

മീനങ്ങാടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണ്‍

മീനങ്ങാടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണ്‍
X

കല്‍പ്പറ്റ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് 6 ലെ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റും, വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് 10, 11 എന്നിവയില്‍ ഉള്‍പ്പെടുന്ന പിണങ്ങോട് ടൗണ്‍ പ്രദേശവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it