സതേണ്‍ ഏവിയേഷന്‍ സര്‍വീസസിന്റെ തട്ടിപ്പില്‍ വീഴരുതെന്ന് മുന്നറിയിപ്പ്
വ്യോമയാന മേഖലയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കമ്പനി തട്ടിപ്പ് നടത്തുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
BY SDR9 May 2019 6:01 AM GMT

X
SDR9 May 2019 6:01 AM GMT
തിരുവനന്തപുരം: ശ്രീലങ്ക കേന്ദ്രമായ സതേണ്‍ ഏവിയേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തൊഴില്‍തട്ടിപ്പില്‍പെട്ട് വഞ്ചിതരാകരുതെന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
വ്യോമയാന മേഖലയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കമ്പനി തട്ടിപ്പ് നടത്തുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി വാഗ്ദാനം ചെയ്ത് കമ്പനി ഇന്ത്യയില്‍ പരസ്യം നല്‍കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
തിരുവനന്തപുരം എയര്‍പോര്‍ട്ട് ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കും വിവരം കൈമാറിയിട്ടുണ്ട്.
Next Story
RELATED STORIES
രാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMT