- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ്: തന്റെ പേരിൽ വ്യാജപ്രചാരണം നടക്കുന്നതായി നടൻ അലൻസിയർ
പ്രസ്‌താവനയുമായി തനിക്ക് ഒരു ബന്ധവുമില്ല. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനാണ് വ്യാജപ്രചാരണം നടത്തുന്നത്.
BY SDR6 Oct 2019 4:57 AM GMT
X
SDR6 Oct 2019 4:57 AM GMT
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നതായി നടൻ അലൻസിയർ. "വട്ടിയൂർക്കാവിൽ ബിജെപി ജയിച്ചാൽ അതിന് ഉത്തരവാദി സിപിഎം ആയിരിക്കും' എന്ന പോസ്‌റ്റാണ് തന്റെ പേരിൽ പ്രചരിക്കുന്നതെന്നും ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗൾഫിലുള്ള സുഹൃത്താണ് വാട്‌സാപ്പിൽ പ്രചരിക്കുന്ന സന്ദേശം അയച്ചുതന്നത്. പ്രസ്‌താവനയുമായി തനിക്ക് ഒരു ബന്ധവുമില്ല. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനാണ് വ്യാജപ്രചാരണം നടത്തുന്നതെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അലൻസിയർ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















