Kerala

ആലപ്പാട്: ജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

പൊതു മേഖല സ്ഥാപനമാണ് അവിടെ ഖനനം നടത്തുന്നതെങ്കില്‍ പോലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തേണ്ടതില്ല.

ആലപ്പാട്: ജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
X

കൊച്ചി: ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ പരിഗണിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു മേഖല സ്ഥാപനമാണ് അവിടെ ഖനനം നടത്തുന്നതെങ്കില്‍ പോലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തേണ്ടതില്ല. അതിന് അവര്‍ക്ക് അനുമതി നല്‍കാനാവില്ല. അങ്ങനെയെങ്കില്‍ അതും പരിശോധിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it