ആലപ്പാട് സമരം നൂറാം ദിവസത്തില്‍; നൂറുയുവാക്കള്‍ നിരാഹാരത്തില്‍
BY SDR8 Feb 2019 9:58 AM GMT

X
SDR8 Feb 2019 9:58 AM GMT
കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം നൂറു ദിവസം പിന്നിട്ട ഇന്ന് പ്രദേശത്ത് നൂറു യുവാക്കളാണ് നിരാഹരം ഇരിക്കുന്നത്. സമരത്തിന് പിന്തുണ അര്‍പ്പിക്കുന്ന യുവാക്കള്‍ ചെറിയഴീക്കല്‍ എന്റെ ഗ്രാമം വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരത്തില്‍ പങ്കാളികളായത്. ഇന്ന് രാവിലെ ആരംഭിച്ച നിരാഹാരം നാളെ രാവിലെ വരെ തുടരും. ശേഷം നാളെ നാട്ടുകാരും നിരാഹര സമരം നടത്തും.
Next Story
RELATED STORIES
സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMT