- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹേമ കമ്മീഷന്‍ രൂപീകരിച്ചതിനു പിന്നിലെ ഉദ്ദേശം നിറവേറ്റപ്പെടണം:പൃഥിരാജ്
റിപ്പോര്‍ട്ട് പുറത്ത് വിടാത്തതെന്തന്നോ അതിനുളള അധികാരം ആര്‍ക്കാണെന്നോ തനിക്കറിയില്ല.എന്നാല്‍ ഹേമ കമ്മിറ്റി രൂപീകരിച്ചതിനു പിന്നിലുള്ള ഉദ്ദേശം എന്തായിരുന്നോ അത് നിറവേറ്റപ്പെടണമെന്നാണ് തന്റെ അഭിപ്രായം
BY TMY31 March 2022 11:23 AM GMT
X
TMY31 March 2022 11:23 AM GMT
കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഹേമ കമ്മിറ്റിയുടെ ഉദ്ദേശം എന്തായിരുന്നോ അത് നിരവേറ്റപ്പെടണമെന്ന് നടനും സംവിധായകനുമായ പൃഥിരാജ്.പുതിയ ചിത്രമായ ജനഗണമനയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
താന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയുടെ സെറ്റില്‍ ഹേമ കമ്മിറ്റി സന്ദര്‍ശനം നടത്തുകയും തന്നോട് സംസാരിക്കുകയും കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു.റിപ്പോര്‍ട്ട് പുറത്ത് വിടാത്തതെന്നോ അതിനുളള അധികാരം ആര്‍ക്കാണെന്നോ തനിക്കറിയില്ല.എന്നാല്‍ ഹേമ കമ്മിറ്റി രൂപീകരിച്ചതിനു പിന്നിലുള്ള ഉദ്ദേശം എന്തായിരുന്നോ അത് നിറവേറ്റപ്പെടണമെന്നാണ് തന്റെ അഭിപ്രായമെന്നും പൃഥിരാജ് വ്യക്തമാക്കി.
Next Story
RELATED STORIES
2,000 രൂപയുടെ വായ്പ തിരിച്ചടച്ചില്ല; ഭാര്യയുടെ ചിത്രം ലോണ്‍ കമ്പനി...
11 Dec 2024 12:22 PM GMTഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു
11 Dec 2024 11:47 AM GMTവാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്...
11 Dec 2024 11:39 AM GMTആല്‍വിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം, വാരിയെല്ലുകള്‍...
11 Dec 2024 11:34 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന് മൂന്ന്...
11 Dec 2024 11:26 AM GMT