കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ നടപടി;പരിശോധനയ്ക്ക് ലീഗല്‍ മെട്രോളജി വകുപ്പ്
മാസ്ക്, പി പി കിറ്റ്,ഫേസ് ഷീല്‍ഡ്, പള്‍സ് ഓക്സിമീറ്റര്‍, സാനിറ്റൈസര്‍, കൈയുറകള്‍ എന്നിവയ്ക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തും.
കൊച്ചി: കൊവിഡ് പ്രതിരോധ ഉപകരണങ്ങളായ മാസ്ക്, പി പി കിറ്റ്,ഫേസ് ഷീല്‍ഡ്, പള്‍സ് ഓക്സിമീറ്റര്‍, സാനിറ്റൈസര്‍, കൈയുറകള്‍ എന്നിവയ്ക്ക് അമിതവില ഈടാക്കിയാല്‍ നടപടിയെന്ന് അധികൃതര്‍. അമിത വില ഈടാക്കുന്നത് തടയുന്നതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ലീഗല്‍ മെട്രോളജി വകുപ്പിന് നേതൃത്വത്തില്‍ പരിശോധന നടത്തും. ഇത് സംബന്ധിച്ച് പരാതികള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.
ഡെപ്യൂട്ടി കണ്ട്രോളര് (ഫ്ലെയിംഗ് സ്ക്വാഡ്) എറണാകുളം : 8281698067
ഡെപ്യൂട്ടി കണ്ട്രോളര് (ജനറല്‍ ) എറണാകുളം :8281698058
അസിസ്റ്റന്റ് കണ്ട്രോളര് (ജനറല്‍ ) എറണാകുളം കൊച്ചി കോര്പ്പറേഷന് : 8281698059
സര്‍ക്കിള്‍ 2 ഇന്‍സ്പെക്ടര്‍ എറണാകുളം (കണയന്നൂര്‍ താലൂക്ക് ) : 8281698060
ഇന്‍സ്പെക്ടര്‍ കൊച്ചി താലൂക്ക് : 8281698061
ഇന്‍സ്പെക്ടര്‍ ആലുവ താലൂക്ക് : 8281698063
ഇന്‍സ്പെക്ടര്‍ പറവൂര്‍ താലൂക്ക് : 8281698062
ഇന്‍സ്പെക്ടര്‍ പെരുമ്പാവൂര്‍ താലൂക്ക് : 8281698064
ഇന്‍സ്പെക്ടര്‍ മൂവാറ്റുപുഴ താലൂക്ക് : 8281698065
ഇന്‍സ്പെക്ടര്‍ കോതമംഗലം താലൂക്ക് : 8281698066
എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് അറിയിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT