പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
എരുമേലി ഒഴാക്കനാട് സ്വദേശി ആഷിക് (20) നെയാണ് കാഞ്ഞിരപ്പിള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
BY NSH5 Feb 2019 2:55 AM GMT

X
NSH5 Feb 2019 2:55 AM GMT
കോട്ടയം: പട്ടികജാതി വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലിസ് അറസ്റ്റുചെയ്തു. എരുമേലി ഒഴാക്കനാട് സ്വദേശി ആഷിക് (20) നെയാണ് കാഞ്ഞിരപ്പിള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരവും എസ്‌സി/എസ്ടി നിയമപ്രകാരവും കേസ് രജിസ്റ്റര്‍ചെയ്തു. പലതവണ പ്രതിയുടെ വീട്ടില്‍വച്ചും ഒഴക്കനാട് ഭാഗത്തുള്ള ആറ്റുതീരത്തുവച്ചും കുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലിസ് കേസ്.
Next Story
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT