Kerala

കോന്നിയിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

നിരവധി പാറമടകൾ പ്രവർത്തിക്കുന്ന ഈ മേഖലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിൽ അപകടം ക്ഷണിച്ചു വരുത്തുകയാണ്.

കോന്നിയിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
X

കോന്നി: അട്ടച്ചാക്കൽ വഞ്ചിപടിക്ക് സമീപം ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അട്ടച്ചാക്കൽ വഞ്ചിപടിയിൽ രാധ ഭവനത്തിൽ അനീഷ് (അനി- 40) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ വഞ്ചിപടിക്ക് സമീപത്തെ വളവിൽ ആയിരുന്നു അപകടം. നിരവധി പാറമടകൾ പ്രവർത്തിക്കുന്ന ഈ മേഖലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിൽ അപകടം ക്ഷണിച്ചു വരുത്തുകയാണ്.

Next Story

RELATED STORIES

Share it