കോട്ടയം ജില്ലയില്‍ ഇന്ന് 751 കൊവിഡ് രോഗികള്‍; 745 പേര്‍ക്കും സമ്പര്‍ക്കം
കോട്ടയം: ജില്ലയില്‍ 751 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതുതായി 4,206 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 340 പുരുഷന്മാരും 333 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 253 പേര് രോഗമുക്തരായി. 4,443 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 90368 പേര് കൊവിഡ് ബാധിതരായി. 85,075 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13,426 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 131
പാമ്പാടി 40
വൈക്കം28
പുതുപ്പള്ളി 27
ചങ്ങനാശേരി 26
കൂരോപ്പട 21
കുറിച്ചി,കടുത്തുരുത്തി 18
എരുമേലി, ആര്‍പ്പൂക്കര17
അകലക്കുന്നം 16
ഏറ്റുമാനൂര്‍, വെള്ളൂര്‍ 15
കല്ലറ13
തൃക്കൊടിത്താനം, മാടപ്പള്ളി, പായിപ്പാട് 12
അതിരമ്പുഴ, തലയോലപ്പറമ്പ്, വാഴൂര്‍ 11
ഉദയനാപുരം, ചിറക്കടവ്, ചെമ്പ്, കുറവിലങ്ങാട്, അയര്‍ക്കുന്നം, വെളിയന്നൂര്‍ 10
മറവന്തുരുത്ത് പാറത്തോട്, കറുകച്ചാല്‍ 9
രാമപുരം, കിടങ്ങൂര്‍, പാലാ, മീനടം, പള്ളിക്കത്തോട്, വെച്ചൂര്‍ 8
നെടുംകുന്നം, നീണ്ടൂര്‍, കാണക്കാരി 7
അയ്മനം, തിരുവാര്‍പ്പ്, പൂഞ്ഞാര്‍, മണര്‍കാട്, മണിമല, മരങ്ങാട്ടുപിള്ളി 6
വാഴപ്പള്ളി, ഉഴവൂര്‍, മുളക്കുളം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, മാഞ്ഞൂര്‍, ഞീഴൂര്‍, തലയാഴം, എലിക്കുളം 5
കുമരകം, വാകത്താനം, കങ്ങഴ, കരൂര്‍, വിജയപുരം, ഭരണങ്ങാനം 4
മുത്തോലി, കൊഴുവനാല്‍, പനച്ചിക്കാട്, ടി.വി പുരം 3
കടപ്ലാമറ്റം, ഈരാറ്റുപേട്ട 2
മൂന്നിലവ്, കടനാട്, മീനച്ചില്‍ 1
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT