- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; ഇന്ന് 629 പേര്‍ക്ക് വൈറസ് ബാധ, 622 പേര്‍ക്കും സമ്പര്‍ക്കം

കോട്ടയം: ജില്ലയില്‍ 629 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 622 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴുപേര്‍ രോഗബാധിതരായി. പുതുതായി 5,018 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 318 പുരുഷന്‍മാരും 256 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
216 പേര്‍ രോഗമുക്തരായി. 3,362 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 88,798 പേര്‍ കോവിഡ് ബാധിതരായി. 84,789 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13,175 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 90
ചങ്ങനാശേരി, ഉഴവൂര്‍32
എലിക്കുളം21
പാലാ20
മുണ്ടക്കയം, തലയോലപ്പറമ്പ്19
കല്ലറ18
കൊഴുവനാല്‍17
കടപ്ലാമറ്റം, പാമ്പാടി, ഭരണങ്ങാനം14
വൈക്കം13
ഏറ്റുമാനൂര്‍, കടുത്തുരുത്തി12
ആര്‍പ്പൂക്കര, കുമരകം11
മുത്തോലി,മരങ്ങാട്ടുപിള്ളി, കുറിച്ചി10
തിരുവാര്‍പ്പ്, വെളിയന്നൂര്‍, തൃക്കൊടിത്താനം, കങ്ങഴ, കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി, പുതുപ്പള്ളി, കരൂര്‍, വെള്ളൂര്‍, മാടപ്പള്ളി9
മീനച്ചില്‍, ചിറക്കടവ്, രാമപുരം, മാഞ്ഞൂര്‍, അയ്മനം8
എരുമേലി7
ഞീഴൂര്‍, അയര്‍ക്കുന്നം, ചെമ്പ്6
കുറവിലങ്ങാട്, നെടുംകുന്നം5
കടനാട്, മീനടം, കറുകച്ചാല്‍4
മുളക്കുളം, ഉദയനാപുരം, അതിരമ്പുഴ, കിടങ്ങൂര്‍, മറവന്തുരുത്ത്, മണര്‍കാട്, മണിമല, കോരുത്തോട്, തിടനാട്3
ഈരാറ്റുപേട്ട, കൂരോപ്പട, അകലക്കുന്നം, പൂഞ്ഞാര്‍ തെക്കേക്കര, പാറത്തോട്, പനച്ചിക്കാട്, വിജയപുരം2
ടിവി പുരം, മേലുകാവ്, തലപ്പലം, മൂന്നിലവ്, വാകത്താനം, നീണ്ടൂര്‍, വാഴൂര്‍, കാണക്കാരി, തലയാഴം, പായിപ്പാട്, കൂട്ടിക്കല്‍, പള്ളിക്കത്തോട്1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















