Kerala

കോട്ടയം ജില്ലയില്‍ ഇന്ന് 547 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 6.97 ശതമാനം

കോട്ടയം ജില്ലയില്‍ ഇന്ന് 547 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 6.97 ശതമാനം
X

കോട്ടയം: ജില്ലയില്‍ 547 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 7,837 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 6.97 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 225 പുരുഷന്‍മാരും 257 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 626 പേര്‍ രോഗമുക്തരായി. 3,965 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,94,164 പേര്‍ കോവിഡ് ബാധിതരായി. 1,88,534 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28,830 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം58

പനച്ചിക്കാട്35

കൂട്ടിക്കല്‍ 24

കരൂര്‍ 23

വാകത്താനം 22

ചങ്ങനാശേരി 21

കുമരകം,വാഴപ്പള്ളി20

മണിമല, മുണ്ടക്കയം 17

കാഞ്ഞിരപ്പള്ളി 16

ഏറ്റുമാനൂര്‍ 15

മാടപ്പളളി, ഉദയനാപുരം 14

എരുമേലി13

ചിറക്കടവ് 11

പുതുപ്പള്ളി, വൈക്കം 10

പാലാ, ഈരാറ്റുപേട്ട, പാമ്പാടി, തൃക്കൊടിത്താനം, അയ്മനം, കറുകച്ചാല്‍ 8

അതിരമ്പുഴ, കൂരോപ്പട 7

കുറവിലങ്ങാട് 6

മീനച്ചില്‍, കടുത്തുരുത്തി, കുറിച്ചി, വാഴൂര്‍, കൊഴുവനാല്‍, മണര്‍കാട് 5

മുത്തോലി, ഭരണങ്ങാനം, കിടങ്ങൂര്‍, വിജയപുരം, കാണക്കാരി, മാഞ്ഞൂര്‍, വെച്ചൂര്‍, വെള്ളൂര്‍ 4

ടി.വി പുരം, തലയോലപ്പറമ്പ്, മുളക്കുളം, മരങ്ങാട്ടുപിളളി, അയര്‍ക്കുന്നം, അകലക്കുന്നം, തലയാഴം, തിടനാട്, തിരുവാര്‍പ്പ്, മറവന്തുരുത്ത് 3

പൂഞ്ഞാര്‍ തെക്കേക്കര, കോരുത്തോട്, ഉഴവൂര്‍, കടനാട്,

പൂഞ്ഞാര്‍, തീക്കോയി,തലപ്പലം, പായിപ്പാട് 2

നീണ്ടൂര്‍, ചെമ്പ്, ഞീഴൂര്‍, രാമപുരം, പാറത്തോട്, കടപ്ലാമറ്റം, വെള്ളാവൂര്‍, പള്ളിക്കത്തോട്, മേലുകാവ്, എലിക്കുളം, ആര്‍പ്പൂക്കര 1

Next Story

RELATED STORIES

Share it